About us
ആർമി പരീക്ഷാ പരിശീലനം
വിശദമായി അറിയാൻ Aim Prtc Iritty യുടെ Youtube ചാനൽ സന്ദർശിക്കുക.
ജോലി ചെയ്യുന്നവർ / പഠിക്കുന്നവർ എന്നിവരുടെ സൗകര്യത്തിനായി ഓൺലൈൻ ബാച്ച് , ഞായറാഴ്ച ബാച്ച് , നൈറ്റ് ബാച്ച് എന്നിവ ലഭ്യമാണ്.
അഡ്മിഷന് വേണ്ടി എയിം ഇരിട്ടി ഓഫീസുമായി ബന്ധപ്പെടുക.
R/NO: S/580/11
GSTIN: 32AAEAA9945MIZE
സൈനിക ജോലിയിലൂടെ രാജ്യത്തെ അടുത്തറിയുവാനും സേവിക്കാനുമുള്ള അവസരം യുവതീ യുവാക്കൾക്കായി ഒരുക്കുക എന്നതാണ് ഞങ്ങളുടെ കർത്തവ്യം.
റിട്ട: സൈനിക ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കായിക പരിശീലനങ്ങളും എഴുത്തു പരീക്ഷാ പരിശീലനങ്ങളും നൽകുന്നു.
13 വർഷങ്ങളുടെ പ്രവർത്തന പരിചയവും 6000 ത്തിലധികം വിജയികളുമുള്ള കേരളത്തിലെ No.1 ആയ PRTC Center
- Training For Armed Forces (Army, Navy, Airforce)
- Training For all Paramilitary forces (BSF, CISF, CRPF, ITBP, etc..
- All Police Forces (Kerala/Delhi)
- Women Military Police
- Military Nursing Services
- Railway Protection Forces
- etc
Iritty Kannur Kerala